Abirami Dubsmashs are going viral in social media
തമിഴ്നാട് കുണ്ട്രത്തൂരില്‍ കാമുകനൊപ്പം ഒളിച്ചോടാന്‍ സ്വന്തം മക്കളെ കൊലപ്പെടുത്തിയ അഭിരാമിയുടെ ഡബ്സ്മാഷ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. കൊലപാതകത്തിന് ശേഷം നാടുവിടാന്‍ ശ്രമിക്കുന്നതിനിടെ നാഗര്‍ കോവിലില്‍ വെച്ചാണ് പോലീസ് അഭിരാമിയെ പിടികൂടുന്നത്. ഇവരുടെ കാമുകനായ സുന്ദരം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കമാണ് പ്രതിയെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്.
#Abhirami